Type Here to Get Search Results !

Bottom Ad

മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ക്യാമ്പ് സംഘടിപ്പിച്ചു


കാസര്‍കോട് (www.evisionnews.in): കാലം-കാലികം-ദൗത്യം 'ഉണരുക' എന്ന ശീര്‍ഷകത്തില്‍ മുസ്ലിം യൂത്ത് മുളിയാര്‍ പഞ്ചായത്ത് കമ്മിറ്റി കോട്ടൂര്‍ ബെളളിപ്പാടിയില്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് എം.എസ്. മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. പി.എസ് ജുനൈദ് സ്വാഗതം പറഞ്ഞു.

അസീം ചേമ്പ്ര മുഖ്യപ്രഭാഷണം നടത്തി. എ.ബി ശാഫി, സഹീര്‍ ആസിഫ്, എം.ബി ഷാനവാസ്, എസ്.എം മുഹമ്മദ്, എം.കെ അബ്ദുല്‍ റഹ്‌മാന്‍, അഷ്‌റഫ് ബി.എം, ഖാലിദ് ബെളളിപ്പാടി, ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം, ബാത്തിഷ പൊവ്വല്‍, റൗഫ്ബായിക്കര , എം.എച്ച്. അബ്ദുല്ല കുഞ്ഞി, ഖാദര്‍ ആലൂര്‍,എ.ബി. കലാം,കെ.മുഹമ്മദ് കുഞ്ഞി, ഷരീഫ് പന്നടുക്കം, ഷരീഫ് മല്ലത്ത്, ശംസീര്‍ മൂലടുക്കം, ഹനീഫ് ബോവിക്കാനം, അഷ്‌റഫ് ബോവിക്കാനം, അബ്ബാസ് കൊള്‍ചപ്, അബ്ദുല്ല ബെളളിപ്പാടി, മുഹമ്മദ് കുഞ്ഞി ആലൂര്‍, മുഹമ്മദ് കുഞ്ഞി ബെള്ളിപ്പാടി, കുഞ്ഞി മല്ലം, മസൂദ് പി.സി, ശംസുദ്ദീന്‍ മുണ്ടക്കൈ, കലാം ബാലനടുക്കം, നിസാര്‍ ബസ്റ്റാന്റ് പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad