കാസര്‍കോട് (www.evisionnews.in): കാലം - കാലികം - ദൗത്യം 'ഉണരുക' എന്ന ശീര്‍ഷകത്തില്‍ മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പ്പറമ്പില്‍ യൂത്ത് റിവൈവ് എക്‌സിക്യൂട്ടീവ് ക്യാമ്പ് നടത്തി. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം കല്ലട്ര അബ്ദുല്‍ ഖാദര്‍ പതാക ഉയര്‍ത്തി. ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ്് അബുബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. നാസര്‍ ഫൈസി കൂടത്തായി ക്ലാസെടുത്തു.
യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി സിഎല്‍ റഷീദ് ഹാജി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര, ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, ദുബൈ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ്് റാഫി പള്ളിപ്പുറം, മണ്ഡലം സെക്രട്ടറി മുനീര്‍ പള്ളിപ്പുറം, മുസ്ലിം ലീഗ് പഞ്ചായത് വൈസ് പ്രസിഡന്റ്് അബ്ദുല്‍ ഖാദര്‍ കളനാട്, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം നിസാര്‍ ഫാത്തിമ,
മണ്ഡലം വൈസ് പ്രസിഡന്റ്് ടികെ ഹസൈനാര്‍ കീഴൂര്‍, സെക്രട്ടറിമാരായ മൊയ്തീന്‍ കുഞ്ഞി തൈര, ബികെ മുഹമ്മദ് ഷാ.പഞ്ചായത് മെമ്പര്‍മാരായ സഅദുള്ള മേല്‍പറമ്പ്, അമീര്‍ പാലോത്ത്, അസ്ലം കീഴൂര്‍, ശരീഫ് തായത്തൊടി, ഷാനവാസ് ദേളി, കെപി മുഹമ്മദ് അഷ്‌റഫ്, ഹക്കീം പെരുമ്പള, ഫൈസല്‍ മൊട്ടയില്‍, ശരീഫ് സലാല പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം സ്വാഗതവും ട്രഷറര്‍ ഉബൈദ് നാലപ്പാട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments