കാസര്‍കോട് (www.evisionnews.in): ചെടേക്കാല്‍ വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നതിനായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ ചെടെക്കാല്‍ കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികളുടെ മുഴുവന്‍ ചെലവും ഏറ്റെടുത്ത് യുവ വ്യവസായി മുഹ്‌സീന്‍ ചെടേക്കാല്‍ അറ്റകുറ്റപ്പണികള്‍ പുര്‍ത്തികരിച്ച് കുടിവെള്ളം ഉടന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. അറ്റകുറ്റ പ്രവൃത്തികള്‍ക്ക് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മാഹിന്‍ കേളോട്ട്, ഗ്രാമ പഞ്ചായത്ത് അംഗം സുബൈദ, ഹമീദ് ഹാജി, വിഗ്‌നേശ്വര ഭട്ട്, അടിമ്പായി അബ്ദുല്ല, ഇബാഹിം കര്‍ന്നൂര്‍ ലത്തീഫ് നേതൃത്വം നല്‍കി.
ചെടേക്കാല്‍ കുടിവെള്ള പദ്ധതിക്ക് സഹായ ഹസ്തവുമായി യുവ വ്യവസായി മുഹ്‌സിന്‍
11:16:00
0
കാസര്‍കോട് (www.evisionnews.in): ചെടേക്കാല്‍ വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം ലഭിക്കുന്നതിനായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ ചെടെക്കാല്‍ കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികളുടെ മുഴുവന്‍ ചെലവും ഏറ്റെടുത്ത് യുവ വ്യവസായി മുഹ്‌സീന്‍ ചെടേക്കാല്‍ അറ്റകുറ്റപ്പണികള്‍ പുര്‍ത്തികരിച്ച് കുടിവെള്ളം ഉടന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും. അറ്റകുറ്റ പ്രവൃത്തികള്‍ക്ക് മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് മാഹിന്‍ കേളോട്ട്, ഗ്രാമ പഞ്ചായത്ത് അംഗം സുബൈദ, ഹമീദ് ഹാജി, വിഗ്‌നേശ്വര ഭട്ട്, അടിമ്പായി അബ്ദുല്ല, ഇബാഹിം കര്‍ന്നൂര്‍ ലത്തീഫ് നേതൃത്വം നല്‍കി.
Post a Comment
0 Comments