കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ജില്ലാ നേതൃകേമ്പ് വേര്-ന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി നിര്‍വഹിച്ചു. നേതൃകേമ്പ് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ മണ്ഡലം ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കേമ്പില്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഭാരവാഹികളായ നവാസ് കുഞ്ചാര്‍, സയ്യദ് താഹാ തങ്ങള്‍, ടെക്ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു.
എം.എസ്.എഫ് ജില്ലാ നേതൃകേമ്പ് ലോഗോ പ്രകാശനം ചെയ്തു
22:22:00
0
കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ജില്ലാ നേതൃകേമ്പ് വേര്-ന്റെ ലോഗോ പ്രകാശനം ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി നിര്‍വഹിച്ചു. നേതൃകേമ്പ് ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ മണ്ഡലം ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ കേമ്പില്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഭാരവാഹികളായ നവാസ് കുഞ്ചാര്‍, സയ്യദ് താഹാ തങ്ങള്‍, ടെക്ഫെഡ് സംസ്ഥാന ചെയര്‍മാന്‍ ജലീല്‍, ഷാനിഫ് നെല്ലിക്കട്ട സംബന്ധിച്ചു.
Post a Comment
0 Comments