കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ വേര് കാമ്പയിന്റെ ഭാഗമായി ഉദുമ മണ്ഡലംതല ക്യാമ്പ് മാര്‍ച്ച് 26ന് ദേലംപാടിയില്‍ നടത്താന്‍ മാര്‍ച്ച് 17ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. ഹര്‍ഷാദ് എയ്യളയുടെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം മുഖ്യപ്രഭാഷണം നടത്തി. അഷ്ഫാദ് ബോവിങ്ങാനം, അബ്ദുല്‍ റഹ്്മാന്‍, റിസ്വാന്‍ പള്ളിപ്പുഴ, മുഷാമിര്‍ ചെമ്പരിക്ക സംബന്ധിച്ചു. മുഹമ്മദ് മാസ്തിഗുഡ്ഡ സ്വാഗതവും മുനവ്വര്‍ പാറപ്പള്ളി നന്ദിയും പറഞ്ഞു.
വേര് എം.എസ്.എഫ് ഉദുമ മണ്ഡലം ക്യാമ്പ് 26ന്
11:05:00
0

Post a Comment
0 Comments