കണ്ണൂര്‍ വേഴ്സിറ്റി കലോത്സവം: പയ്യന്നൂര്‍ കോളജ് മുന്നില്‍
20:21:00
0
കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ നാലാംനാള്‍ പിന്നിടുമ്പോള്‍ പയ്യന്നൂര്‍ കോളജ് 166 പോയിന്റുമായി കുതിപ്പ് തുടരുന്നു. പിന്നാലെ ഇഞ്ചോടിഞ്ച് വ്യത്യാസത്തില്‍ നെഹ്റു കോളജും (149), ശ്രീനാരായണ കോളജും (146) മുന്നേറുന്നു. ഗവ. ബ്രണ്ണന്‍ കോളജ് ധര്‍മടം 130, സര്‍ സയ്യിദ് കോളജ് 116, കാസര്‍കോട് ഗവ. കോളജ് 107 പോയിന്റ്. ആകെ 36 ഇനങ്ങളുടെ ഫലമാണ് പുറത്തുവന്നത്.
Post a Comment
0 Comments