കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് 2018- 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച സോളാര്‍ ഇലക്ട്രിക് പ്ലാന്റ് ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷുക്കൂര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട്, പ്രിന്‍സിപ്പല്‍ ടിവി വിനോദ് കുമാര്‍, ഹെഡ്മാസ്റ്റര്‍ എംഎം അബ്ദുല്‍ ഖാദര്‍, മദര്‍ പിടിഎ പ്രസിഡന്റ് ഫൗസിയ മുഹമ്മദലി, സമീര്‍ തെക്കില്‍, എംപി സുബൈര്‍, കൈസി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ സ്ഥാപിച്ച സോളാര്‍ ഇലക്ട്രിക് പ്ലാന്റ് ഉദ്ഘാടനം ചെയ്തു
09:39:00
0
കാസര്‍കോട് (www.evisionnews.in): ജില്ലാ പഞ്ചായത്ത് 2018- 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്ഥാപിച്ച സോളാര്‍ ഇലക്ട്രിക് പ്ലാന്റ് ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷുക്കൂര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബഷീര്‍ പള്ളങ്കോട്, പ്രിന്‍സിപ്പല്‍ ടിവി വിനോദ് കുമാര്‍, ഹെഡ്മാസ്റ്റര്‍ എംഎം അബ്ദുല്‍ ഖാദര്‍, മദര്‍ പിടിഎ പ്രസിഡന്റ് ഫൗസിയ മുഹമ്മദലി, സമീര്‍ തെക്കില്‍, എംപി സുബൈര്‍, കൈസി മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Post a Comment
0 Comments