കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് മാസ്തിഗുഡ്ഡ ശാഖ സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് പഠന 'ആദ്യപാഠം' ക്യാമ്പ് ലോഗോ പ്രകാശനം ഉദുമ മണ്ഡലം മുസ്ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് കെഎ അബ്ദുള്ള ഹാജി എംഎസ്എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ കൈമാറി പ്രകാശനം ചെയ്തു. മാസ്തിഗുഡ്ഡ ശാഖാ യുവ തലമുറക്ക് വേണ്ടി മുസ്ലിം ലീഗ് പാര്‍ട്ടി ചരിത്രവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസുമാണ് ക്യാമ്പിന്റെ ലക്ഷ്യം. പ്രകാശന പരിപാടിയില്‍ കെഎംസിസി യുഎഇ മാസ്തിഗുഡ്ഡ പ്രസിഡന്റ് ഷമീം ബേക്കല്‍, എംഎസ്എഫ് ശാഖാ പ്രസിഡന്റ് അഫ്രീത്, സെക്രട്ടറി സാബിത്ത്, വൈസ് പ്രസിഡന്റ് ഷുഹൈബ് സന്നദ്ധരായിരുന്നു.
എംഎസ്എഫ് സ്റ്റുഡന്റസ് പഠന ക്യാമ്പ് ആദ്യപാഠം ലോഗോ പ്രകാശനം ചെയ്തു
13:25:00
0
കാസര്‍കോട് (www.evisionnews.in): എംഎസ്എഫ് മാസ്തിഗുഡ്ഡ ശാഖ സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് പഠന 'ആദ്യപാഠം' ക്യാമ്പ് ലോഗോ പ്രകാശനം ഉദുമ മണ്ഡലം മുസ്ലിം ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് കെഎ അബ്ദുള്ള ഹാജി എംഎസ്എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് മാസ്തിഗുഡ്ഡ കൈമാറി പ്രകാശനം ചെയ്തു. മാസ്തിഗുഡ്ഡ ശാഖാ യുവ തലമുറക്ക് വേണ്ടി മുസ്ലിം ലീഗ് പാര്‍ട്ടി ചരിത്രവും വിദ്യാര്‍ഥികള്‍ക്ക് വേണ്ടി കരിയര്‍ ഗൈഡന്‍സ് ക്ലാസുമാണ് ക്യാമ്പിന്റെ ലക്ഷ്യം. പ്രകാശന പരിപാടിയില്‍ കെഎംസിസി യുഎഇ മാസ്തിഗുഡ്ഡ പ്രസിഡന്റ് ഷമീം ബേക്കല്‍, എംഎസ്എഫ് ശാഖാ പ്രസിഡന്റ് അഫ്രീത്, സെക്രട്ടറി സാബിത്ത്, വൈസ് പ്രസിഡന്റ് ഷുഹൈബ് സന്നദ്ധരായിരുന്നു.
Post a Comment
0 Comments