അബുദാബി (www.evisionnews.in): അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് അബൂബക്കര്‍ കുറ്റിക്കോലിന് അബുദാബി കാസ്രോട്ടാര്‍ സോക്കര്‍ ഫെസ്റ്റ് വേദിയില്‍ അബുദാബി ആരോഗ്യ വകുപ്പ് സേഹ മീഡിയ തലവന്‍ അബ്ദുല്ല അല്‍ മന്‍സൂരി കൈമാറി. മാതൃകയാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ
മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കിയത്, ചടങ്ങില്‍ അബുദാബി കാസ്രോട്ടാര്‍ വൈസ് ചെയര്‍മാന്‍ ലത്തീഫ് സിഎ, അഷ്റഫ് കൊത്തികാല്‍, കൂട്ടായ്മ പ്രെസിഡന്റ് മുഹമ്മദ് ആലംപാടി, ബോര്‍ഡ് ഡയറക്റ്റര്‍മാരായ തസ്ലീം പാലാട്ട്, കാദര്‍ ബേക്കല്‍, കുട്ടയ്മയുടെ ജോ. സെക്രട്ടറി ഹബീബ് ബ്ലേസ്, ചെപ്പു ശരീഫ് സംബന്ധിച്ചു.
Post a Comment
0 Comments