കാസര്‍കോട് (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് ചെടേക്കാല്‍ വാര്‍ഡ് സമ്മേളനം മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. സമ്മേളത്തിന്റെ ഡിജിറ്റല്‍ പ്രചരണോദ്ഘാടനം മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമം, യുവജന സംഗമം, വിദ്യാര്‍ഥി സംഗമം, സോക്കര്‍ ലീഗ്, മതസൗഹാര്‍ദ സംഗമം ക്രിക്കറ്റ് ടൂര്‍ണമെന്റ് പൊതുസമ്മേളനം സംഘടിപ്പിക്കും.
മുസ്ലിം ലീഗ് ചെടേക്കാല്‍ വാര്‍ഡ് സമ്മേളനം 13 മുതല്‍
17:05:00
0
കാസര്‍കോട് (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് ചെടേക്കാല്‍ വാര്‍ഡ് സമ്മേളനം മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. സമ്മേളത്തിന്റെ ഡിജിറ്റല്‍ പ്രചരണോദ്ഘാടനം മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് നിര്‍വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമം, യുവജന സംഗമം, വിദ്യാര്‍ഥി സംഗമം, സോക്കര്‍ ലീഗ്, മതസൗഹാര്‍ദ സംഗമം ക്രിക്കറ്റ് ടൂര്‍ണമെന്റ് പൊതുസമ്മേളനം സംഘടിപ്പിക്കും.
Post a Comment
0 Comments