കുമ്പള (www.evisionnews.in): സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍വസമ്മതനായ പണ്ഡിത നേതാവും, പുഞ്ചിരികൊണ്ട് കേരള ജനതയെ നിയന്ത്രിച്ച മഹാത്മാവെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു. എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഹ്മത്തുള്ള ഖാസിമി മുത്തേടം അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹംദുള്ള തങ്ങള്‍, സയ്യിദ് യഹിയ തങ്ങള്‍ കുമ്പോല്‍, ബി കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, കെ എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി പേരാല്‍, യൂനുസ് ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, പി എച് അസ്ഹരി, സുബൈര്‍ നിസാമി,മൂസ നിസാമി, ഗഫൂര്‍ എരിയാല്‍, നാസര്‍ ഫൈസി, ഹുസൈന്‍ ഉളുവാര്‍, ബിലാല്‍ ആരിക്കാടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത നേതാക്കള്‍ സംസാരിച്ചു. റാസിഖ് ഹുദവി പേരാല്‍ അധ്യക്ഷത വഹിച്ചു. ഇല്യാസ് ഹുദവി സ്വാഗതവും പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍വസമ്മതനായ പണ്ഡിത നേതാവ്: യു.എം അബ്ദുറഹ്മാന്‍ മൗലവി
09:05:00
0
കുമ്പള (www.evisionnews.in): സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സര്‍വസമ്മതനായ പണ്ഡിത നേതാവും, പുഞ്ചിരികൊണ്ട് കേരള ജനതയെ നിയന്ത്രിച്ച മഹാത്മാവെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു. എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍. എസ്.കെ.എസ്.എസ്.എഫ് കുമ്പള മേഖല അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഹ്മത്തുള്ള ഖാസിമി മുത്തേടം അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹംദുള്ള തങ്ങള്‍, സയ്യിദ് യഹിയ തങ്ങള്‍ കുമ്പോല്‍, ബി കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, കെ എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി പേരാല്‍, യൂനുസ് ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, പി എച് അസ്ഹരി, സുബൈര്‍ നിസാമി,മൂസ നിസാമി, ഗഫൂര്‍ എരിയാല്‍, നാസര്‍ ഫൈസി, ഹുസൈന്‍ ഉളുവാര്‍, ബിലാല്‍ ആരിക്കാടി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത നേതാക്കള്‍ സംസാരിച്ചു. റാസിഖ് ഹുദവി പേരാല്‍ അധ്യക്ഷത വഹിച്ചു. ഇല്യാസ് ഹുദവി സ്വാഗതവും പറഞ്ഞു.
Post a Comment
0 Comments