ബദിയടുക്ക (www.evisionnews.in): പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി പാണക്കാട് സയ്യദ് ഹൈദറലി ശിഹാബ് തങ്ങള്‍ അസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു. അനുസ്മരണ യോഗം മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അബദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ദീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. കലീല്‍ ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി, മാഹിന്‍ കേളോട്ട്, ഇബ്രാഹിം ഫൈസി, സലാം കന്യപ്പാടി, സി.എ. അബൂബക്കര്‍, റഫീഖ് കേളോട്ട്, എം.എസ് മൊയ്തീന്‍, മുനീഫ് ബദിയടുക്ക, അബദുല്ല ചാലക്കര, ഹമീദ് പള്ളത്തുക്ക, നവാസ് കുഞ്ചാര്‍, ഹൈദര്‍ കുടുംപംകുഴി, സിയാദ് പെരഡാല, സക്കീര്‍ ബദിയടുക്ക സംബന്ധിച്ചു.
ബദിയടുക്ക പഞ്ചായത്ത് മുസ്്‌ലിം ലീഗ് ഹൈദരലി തങ്ങളെ അനുസ്മരിച്ചു
12:32:00
0
ബദിയടുക്ക (www.evisionnews.in): പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റി പാണക്കാട് സയ്യദ് ഹൈദറലി ശിഹാബ് തങ്ങള്‍ അസ്മരണവും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു. അനുസ്മരണ യോഗം മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അബദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ബദ്‌റുദ്ദീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. കലീല്‍ ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി, മാഹിന്‍ കേളോട്ട്, ഇബ്രാഹിം ഫൈസി, സലാം കന്യപ്പാടി, സി.എ. അബൂബക്കര്‍, റഫീഖ് കേളോട്ട്, എം.എസ് മൊയ്തീന്‍, മുനീഫ് ബദിയടുക്ക, അബദുല്ല ചാലക്കര, ഹമീദ് പള്ളത്തുക്ക, നവാസ് കുഞ്ചാര്‍, ഹൈദര്‍ കുടുംപംകുഴി, സിയാദ് പെരഡാല, സക്കീര്‍ ബദിയടുക്ക സംബന്ധിച്ചു.
Post a Comment
0 Comments