Type Here to Get Search Results !

Bottom Ad

490 രൂപയ്ക്ക് വിദേശ ഇറക്കുമതി ഷര്‍ട്ടുകള്‍: ജെന്റ്‌സ് ഗ്യാരേജില്‍ മെഗാ സെയില്‍ മേള


കാസര്‍കോട് (www.evisionnews.in): ജെന്റ്‌സ് ഗ്യാരേജ് കാസര്‍കോടിന്റെ 22-ാം വാര്‍ഷികം പ്രമാണിച്ച് മെഗാ സെയില്‍ മേള ആരംഭിച്ചു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത വിവിധ കമ്പനികളുടെ ഷര്‍ട്ടുകള്‍ വെറും 490 രൂപയ്ക്ക് ലഭിക്കും. ഇതിനു പുറമെ 850 790. 750. വിലയുള്ള ഷര്‍ട്ടുകളും വെറും 490 രൂപയ്ക്ക് ലഭ്യമാകും. ഓഫര്‍ പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് പഴയ ബസ് സ്റ്റാന്റ പരിസരത്തുള്ള ജെന്റ്‌സ് ഗ്യാരേജില്‍ എത്തുന്നത്.

Contact: 9895153992


Tags

Post a Comment

0 Comments

Top Post Ad

Below Post Ad