കേരളം (www.evisionnews.in): സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം. കൊല്ലം ജില്ലയില്‍ കല്ലിടല്‍ നടപടികള്‍ വീണ്ടും തുടങ്ങുമെന്ന് സൂചന ലഭിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. കൊട്ടിയം തഴുത്തലയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് ഇന്ന് കല്ലിടല്‍ വീണ്ടും ആരംഭിക്കുന്നത്. ഡിസംബറിലാണ് സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ആദ്യം സ്ഥിരം സമരവേദി ആരംഭിച്ചത് തഴുത്തലയില്‍ ആയിരുന്നു.
സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കെതിരെ വ്യാപക പ്രതിഷേധം; ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യ ഭീഷണി
11:11:00
0
കേരളം (www.evisionnews.in): സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പുനരാരംഭിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പ്രതിഷേധം. കൊല്ലം ജില്ലയില്‍ കല്ലിടല്‍ നടപടികള്‍ വീണ്ടും തുടങ്ങുമെന്ന് സൂചന ലഭിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി. കൊട്ടിയം തഴുത്തലയില്‍ പ്രതിഷേധക്കാരില്‍ ചിലര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലത്ത് ഇന്ന് കല്ലിടല്‍ വീണ്ടും ആരംഭിക്കുന്നത്. ഡിസംബറിലാണ് സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ആദ്യം സ്ഥിരം സമരവേദി ആരംഭിച്ചത് തഴുത്തലയില്‍ ആയിരുന്നു.
Post a Comment
0 Comments