കാസര്‍കോട് (www.evisionnews.in): ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗ്/ ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തില്‍ പ്രൊഫഷണല്‍, മാസ്റ്റര്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ട്രെയിനിംഗ് പൂര്‍ത്തികരിച്ചവര്‍ക്ക് ബിരുദദാന ചടങ്ങ് മാര്‍ച്ച് 23ന് ഉച്ചക്ക് രണ്ടു മുതല്‍ മൊഗ്രാല്‍ പുത്തുര്‍ കല്ലങ്കൈ സല്‍വ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കാഡ് സെന്റര്‍ ട്രെയിനിംഗ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കരയാടി ശെല്‍വന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കണ്ണുര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും.
ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസ് ബിരുദദാനം 23ന്
09:26:00
0
കാസര്‍കോട് (www.evisionnews.in): ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസിന്റെ കാസര്‍കോട് ബ്രാഞ്ചില്‍ നിന്ന് ഇന്റീരിയര്‍ ഡിസൈനിംഗ്/ ഫാഷന്‍ ഡിസൈനിംഗ് വിഭാഗത്തില്‍ പ്രൊഫഷണല്‍, മാസ്റ്റര്‍ ഡിപ്ലോമ കോഴ്‌സുകളില്‍ ട്രെയിനിംഗ് പൂര്‍ത്തികരിച്ചവര്‍ക്ക് ബിരുദദാന ചടങ്ങ് മാര്‍ച്ച് 23ന് ഉച്ചക്ക് രണ്ടു മുതല്‍ മൊഗ്രാല്‍ പുത്തുര്‍ കല്ലങ്കൈ സല്‍വ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. കാഡ് സെന്റര്‍ ട്രെയിനിംഗ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ കരയാടി ശെല്‍വന്റെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കണ്ണുര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തും.
Post a Comment
0 Comments