(www.evisionnews.in) സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ജോലിയും കാര്യക്ഷമതയും വിലയിരുത്തി മാത്രമായിരിക്കും ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കുക. ഫയലുകള്‍ വൈകിപ്പിക്കുന്നവരുടെ സ്ഥാനക്കയറ്റം തടയും. ജനങ്ങളോട് മോശമായി പെരുമാറിയാലും സ്ഥാനക്കയറ്റത്തെ ബാധിക്കും. ഭരണപരിഷ്‌കാര വകുപ്പിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍വീസ് റൂളിന്റെ ഭാഗമാക്കി.ഇതോടെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയുള്ള സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കും.
നിര്‍ണായക മാറ്റം; സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം ഇനി കാര്യക്ഷമത നോക്കി
13:04:00
0
(www.evisionnews.in) സര്‍ക്കാര്‍ ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്താന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ജോലിയും കാര്യക്ഷമതയും വിലയിരുത്തി മാത്രമായിരിക്കും ഇനി മുതല്‍ സ്ഥാനക്കയറ്റം ലഭിക്കുക. ഫയലുകള്‍ വൈകിപ്പിക്കുന്നവരുടെ സ്ഥാനക്കയറ്റം തടയും. ജനങ്ങളോട് മോശമായി പെരുമാറിയാലും സ്ഥാനക്കയറ്റത്തെ ബാധിക്കും. ഭരണപരിഷ്‌കാര വകുപ്പിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ സര്‍വീസ് റൂളിന്റെ ഭാഗമാക്കി.ഇതോടെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയുള്ള സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കും.
Post a Comment
0 Comments