കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ധര്‍മടം ഗവ. ബ്രണ്ണന്‍ കോളജ് കുതിപ്പ് തുടരുന്നു. സ്റ്റേജിത മത്സരത്തിലെ ആകെ 63 ഇനങ്ങളില്‍ 57 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 92 പോയിന്റുമായാണ് ബ്രണ്ണന്‍ മുന്നിട്ടു നില്‍ക്കുന്നത്. തൊട്ടുപിന്നാലെ പയ്യന്നൂര്‍ കോളജ് 86 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. സര്‍ സയ്യിദ് കോളജ് 74, ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ 72, ശ്രീനാരായണ കോളജ് 58, കാസര്‍കോട് ഗവ. കോളജ് 56 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയിന്റ് നില.
യൂണിവേഴ്‌സിറ്റി കലോത്സവം: ഗവ. ബ്രണ്ണന്‍ മുന്നില്‍; തൊട്ടുപിന്നില്‍ പയ്യന്നൂര്‍ കോളജ്
20:14:00
0
കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോള്‍ ധര്‍മടം ഗവ. ബ്രണ്ണന്‍ കോളജ് കുതിപ്പ് തുടരുന്നു. സ്റ്റേജിത മത്സരത്തിലെ ആകെ 63 ഇനങ്ങളില്‍ 57 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 92 പോയിന്റുമായാണ് ബ്രണ്ണന്‍ മുന്നിട്ടു നില്‍ക്കുന്നത്. തൊട്ടുപിന്നാലെ പയ്യന്നൂര്‍ കോളജ് 86 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. സര്‍ സയ്യിദ് കോളജ് 74, ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷന്‍ 72, ശ്രീനാരായണ കോളജ് 58, കാസര്‍കോട് ഗവ. കോളജ് 56 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയിന്റ് നില.
Post a Comment
0 Comments