കാസര്‍കോട് (www.evisionnews.in): എട്ടു വയസുകാരനെ മീന്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള പാലിച്ചിയടുക്കത്തെ സവാദിന്റെ മകന്‍ മുഹമ്മദ് ശുവൈഫിനെയാണ് വീടിനടുത്തുള്ള മീന്‍ വളര്‍ത്തല്‍ കുളത്തില്‍മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ഫസീല, രണ്ട് സഹോദരിമാര്‍ ഉണ്ട്.
എട്ടു വയസുകാരന്‍ മീന്‍ കുളത്തില്‍ മരിച്ച നിലയില്‍
22:02:00
0
കാസര്‍കോട് (www.evisionnews.in): എട്ടു വയസുകാരനെ മീന്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള പാലിച്ചിയടുക്കത്തെ സവാദിന്റെ മകന്‍ മുഹമ്മദ് ശുവൈഫിനെയാണ് വീടിനടുത്തുള്ള മീന്‍ വളര്‍ത്തല്‍ കുളത്തില്‍മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ഫസീല, രണ്ട് സഹോദരിമാര്‍ ഉണ്ട്.
Post a Comment
0 Comments