Type Here to Get Search Results !

Bottom Ad

കോടിയേരിക്ക് മൂന്നാമൂഴം; സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടരും


കോടിയേരി ബാലകൃഷ്ണന് ഇത് മൂന്നാമൂഴം. സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും. സെക്രട്ടേറിയറ്റിലേക്ക് ചല പുതുമുഖങ്ങള്‍ക്കും സാധ്യതയുണ്ട്. പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. സജി ചെറിയാന്‍ വി എന്‍ വാസവന്‍ എന്നിവരും സെക്രട്ടേറിയറ്റില്‍ വന്നേക്കും. എം. വിജയകുമാര്‍, കടകം പളളി സുരേന്ദ്രന്‍, സികെ രാജേന്ദ്രനും പരിഗണനയില്‍ ഉണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad