കാസര്‍കോട് (www.evisionnews.in): കാറിടിച്ച് 18കാരന്‍ മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. കോട്ടിക്കുളം തെക്കോത്ത് വളപ്പിലെ ശശി- ചിത്ര ദമ്പതികളുടെ മകന്‍ വിഷ്ണുപ്രസാദ് ആണ് മരിച്ചത്. നിതിന്‍ (19), ശ്രീലാല്‍ (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് അപകടം നടന്നത്. കീഴൂര്‍ തച്ചിലം തറവാട്ടിലെ തെയ്യം കാണാന്‍ എത്തിയതായിരുന്നു ഇവര്‍. മടക്ക യാത്രയില്‍ ക്ഷേത്ര കവാടത്തിന് സമീപം വിശ്രമിക്കുന്നതിനിടെ കീഴൂര്‍ ഭാഗത്ത് നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ശ്രീലാലിനെ മംഗളൂറിലെ ആശുപത്രിയിലേക്കും നിതിനെ കിംസ് ആശുപത്രിയിലേക്കും മാറ്റി. ഹോട്ടല്‍ തൊഴിലാളിയാണ് വിഷ്ണു പ്രസാദ്. സഹോദരരി: വിഷ്ണുപ്രിയ.
കാറിടിച്ച് 18കാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്
15:41:00
0

Post a Comment
0 Comments