കോളിയടുക്കം (www.evisionnews.in): 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അക്കരക്കുന്ന്- മാക്കോട് റോഡ് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഗംഗാദരന്‍, മെമ്പര്‍ മറിയാ മാഹിന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, മുസ്ലിം ലീഗ് ദേളി വാര്‍ഡ് പ്രസിഡന്റ് ഷാഫി ഹാജി ദേളി, സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് മാര്‍ക്കോട്, ട്രഷറര്‍ അഫ്‌സല്‍ സീസ്ലു, എംഎം ഹനീഫ ഹാജി മലരവയല്‍, നസീര്‍ കെവിടി, ബികെ മുഹമ്മദ് ഷാ, ശരീഫ് സലാല, സൈഫുദ്ധീന്‍ മാക്കോട് പങ്കെടുത്തു.
നവീകരിച്ച അക്കരക്കുന്ന്- മാക്കോട് റോഡ് ഉദ്ഘാടനം ചെയ്തു
12:27:00
0
കോളിയടുക്കം (www.evisionnews.in): 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അക്കരക്കുന്ന്- മാക്കോട് റോഡ് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മന്‍സൂര്‍ കുരിക്കള്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഗംഗാദരന്‍, മെമ്പര്‍ മറിയാ മാഹിന്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, മുസ്ലിം ലീഗ് ദേളി വാര്‍ഡ് പ്രസിഡന്റ് ഷാഫി ഹാജി ദേളി, സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് മാര്‍ക്കോട്, ട്രഷറര്‍ അഫ്‌സല്‍ സീസ്ലു, എംഎം ഹനീഫ ഹാജി മലരവയല്‍, നസീര്‍ കെവിടി, ബികെ മുഹമ്മദ് ഷാ, ശരീഫ് സലാല, സൈഫുദ്ധീന്‍ മാക്കോട് പങ്കെടുത്തു.
Post a Comment
0 Comments