കാസര്‍കോട് (www.evisionnews.in): ഭീഷണിപ്പെടുത്തി കാറും 18,000 രൂപയും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഹീമിനെ (31) യാണ് കാസര്‍കോട് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന്, ആയുധം കടത്ത്, പൊലീസിനെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈമാസം മൂന്നിന് കാര്‍ തട്ടിയെടുത്ത ശേഷം റഹീം കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഭീഷണിപ്പെടുത്തി കാറും 18,000 രൂപയും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍
15:24:00
0
കാസര്‍കോട് (www.evisionnews.in): ഭീഷണിപ്പെടുത്തി കാറും 18,000 രൂപയും തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റഹീമിനെ (31) യാണ് കാസര്‍കോട് ഡി വൈ എസ് പി, പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ മയക്കുമരുന്ന്, ആയുധം കടത്ത്, പൊലീസിനെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈമാസം മൂന്നിന് കാര്‍ തട്ടിയെടുത്ത ശേഷം റഹീം കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
Post a Comment
0 Comments