കാസര്‍കോട് (www.evisionnews.in): കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വീസ് സെന്റര്‍ വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലയില്‍ രൂപീകരിച്ച സിഎസ്‌സിവിഎല്‍ഇ വെല്‍ഫെയര്‍ സൊസൈറ്റി രജിസ്‌ട്രേഷന് ശേഷമുള്ള ആദ്യ യോഗം കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഎല്‍ഇകള്‍ യോഗത്തില്‍ സംബന്ധിച്ചു. മെമ്പര്‍ഷിപ്പ് വിതരണത്തിനുള്ള അപേക്ഷയും, ഭാവി പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ മുഴുവന്‍ വിഎല്‍ഇമാരെയും ഏകോപിപ്പിച്ച് അവര്‍ക്കാവശ്യമായ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. പ്രസിഡന്റ് ഷൗക്കത്തലി, സെക്രട്ടറി ദാമോദരന്‍, ട്രഷറര്‍ വിജയരാജ്.
കോമണ്‍ സര്‍വീസ് സെന്റര്‍ വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍സ് സൊസൈറ്റി രൂപീകരിച്ചു
10:39:00
0
കാസര്‍കോട് (www.evisionnews.in): കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ സേവ കോമണ്‍ സര്‍വീസ് സെന്റര്‍ വില്ലേജ് ലെവല്‍ എന്റര്‍പ്രണര്‍മാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാസര്‍കോട് ജില്ലയില്‍ രൂപീകരിച്ച സിഎസ്‌സിവിഎല്‍ഇ വെല്‍ഫെയര്‍ സൊസൈറ്റി രജിസ്‌ട്രേഷന് ശേഷമുള്ള ആദ്യ യോഗം കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഎല്‍ഇകള്‍ യോഗത്തില്‍ സംബന്ധിച്ചു. മെമ്പര്‍ഷിപ്പ് വിതരണത്തിനുള്ള അപേക്ഷയും, ഭാവി പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്തു. ജില്ലയിലെ മുഴുവന്‍ വിഎല്‍ഇമാരെയും ഏകോപിപ്പിച്ച് അവര്‍ക്കാവശ്യമായ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. പ്രസിഡന്റ് ഷൗക്കത്തലി, സെക്രട്ടറി ദാമോദരന്‍, ട്രഷറര്‍ വിജയരാജ്.
Post a Comment
0 Comments