കാസര്‍കോട് (www.evisionnews.in): അഞ്ചുനാള്‍ നീണ്ട കണ്ണൂര്‍ സര്‍വകലാശാല കലാമേളക്ക് തിരശീല വീണു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ.ഹസന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി. വിജയികള്‍ക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും പ്രേംകുമാറും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എ.അശോകന്‍, എം.സി.രാജു, ഡോ.രാഖി രാഘവന്‍, ഡോ.അഷ്റഫ് ടി.പി, പ്രമോദ് കുമാര്‍ കെ.വി, ഡോ.ജയകുമാര്‍.പി.പി, സെനറ്റ് അംഗങ്ങളായ ഡോ.വിജയന്‍ കെ, എം.പി.എ.റഹീം, രജിസ്ട്രാര്‍ ഡോ.ജോബി കെ.ജോസ്, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയരക്ടര്‍ ഡോ.ടി.പി.നഫീസ ബേബി, ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.കെ.ഹരിക്കുറുപ്പ്, ഡോ.ആസിഫ് ഇഖ്ബാല്‍ കാക്കശേരി, ആല്‍ബിന്‍ മാത്യു, ജിഷ്ണു പി, അപര്‍ണ കെ, ഷൈജിന ബി.കെ എന്നിവര്‍ സംസാരിച്ചു. ശില്‍പ കെ.വി സ്വാഗതവും കെ.അഭിരാം നന്ദിയും പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് സമാപനം: കപ്പില്‍ മുത്തമിട്ട് പയ്യന്നൂര്‍ കോളജ്
20:12:00
0
കാസര്‍കോട് (www.evisionnews.in): അഞ്ചുനാള്‍ നീണ്ട കണ്ണൂര്‍ സര്‍വകലാശാല കലാമേളക്ക് തിരശീല വീണു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ.ഹസന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ മുഖ്യാതിഥിയായി. വിജയികള്‍ക്ക് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എയും പ്രേംകുമാറും സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.എ.അശോകന്‍, എം.സി.രാജു, ഡോ.രാഖി രാഘവന്‍, ഡോ.അഷ്റഫ് ടി.പി, പ്രമോദ് കുമാര്‍ കെ.വി, ഡോ.ജയകുമാര്‍.പി.പി, സെനറ്റ് അംഗങ്ങളായ ഡോ.വിജയന്‍ കെ, എം.പി.എ.റഹീം, രജിസ്ട്രാര്‍ ഡോ.ജോബി കെ.ജോസ്, വിദ്യാര്‍ഥി ക്ഷേമ വിഭാഗം ഡയരക്ടര്‍ ഡോ.ടി.പി.നഫീസ ബേബി, ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.കെ.കെ.ഹരിക്കുറുപ്പ്, ഡോ.ആസിഫ് ഇഖ്ബാല്‍ കാക്കശേരി, ആല്‍ബിന്‍ മാത്യു, ജിഷ്ണു പി, അപര്‍ണ കെ, ഷൈജിന ബി.കെ എന്നിവര്‍ സംസാരിച്ചു. ശില്‍പ കെ.വി സ്വാഗതവും കെ.അഭിരാം നന്ദിയും പറഞ്ഞു.
Post a Comment
0 Comments