കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയുടെ ശുചിത്വ അംബാസഡറായി കേരള രഞ്ജി ഐപിഎല്‍ താരം മുഹമ്മദ് അസ്ഹറുദ്ദീനെ തിരഞ്ഞെടുത്തു. നഗരസഭയില്‍ നടന്ന സ്ഥാനാ രോഹണ ചടങ്ങ് ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ ഖാലിദ് പച്ചക്കാട്, ആര്‍ റീത്ത, സിയാന ഹനീഫ്, എസ് രജനി, സവിത, ലളിത, അസി. എക്‌സി. എഞ്ചിനീയര്‍ എംഡി ദിലീഷ് എം.ഡി, എച്ച്.എസ് രഞ്ജിത്, നഗരസഭ സെക്രട്ടറി എസ് ബിജു പ്രസംഗിച്ചു. നഗരസഭയുടെ മുഹമ്മദ് അസ്ഹറുദ്ദീനുള്ള ആദരവും ശുചിത്വ അംബാസഡര്‍ക്കുള്ള തൊപ്പിയും നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ നല്‍കി. നഗരസഭയുടെ മാലിന്യ നിര്‍മാര്‍ജന വാഹനം ശുചിത്വ അംബാസഡര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
മുഹമ്മദ് അസ്ഹറുദ്ദീന്‍ കാസര്‍കോട് നഗരസഭയുടെ ശുചിത്വ അംബാസഡര്‍
20:15:00
0

Post a Comment
0 Comments