മേല്‍പറമ്പ് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വൈറ്റ്ഗാര്‍ഡിന്റെ പുതിയ രജിസ്‌ട്രേഷന്‍ ഉദുമ മണ്ഡലത്തില്‍ തുടക്കമായി. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും യൂത്ത് ലീഗ് നിരീക്ഷകനുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ചെമനാട് പഞ്ചായത് ക്യാപ്റ്റന്‍ ടിപ്പു ഹസന്‍ രജിസ്‌ട്രേഷന്‍ ഫോറം കൈമാറി ഉല്‍ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍,ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, ജില്ലാ ക്യാപ്റ്റന്‍ സിബി ലത്തീഫ്, ടി കെ ഇല്യാസ്,നശാത് പരവനടുക്കം,നൂര്‍ മുഹമ്മദ് പള്ളിപ്പുഴ,അഷ്‌റഫ് പൊവ്വല്‍,ഫായിസ് മുക്കുന്നോത്ത്,നിഹാല്‍ പാക്യ ര,ആരിഫ് തെക്കെക്കര, സിദ്ധീഖ് മാക്കോട് സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്റര്‍ ബി കെ മുഹമ്മദ്ഷാ നന്ദിയും പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ ഉദുമ മണ്ഡലത്തില്‍ തുടക്കമായി
16:55:00
0
മേല്‍പറമ്പ് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വൈറ്റ്ഗാര്‍ഡിന്റെ പുതിയ രജിസ്‌ട്രേഷന്‍ ഉദുമ മണ്ഡലത്തില്‍ തുടക്കമായി. മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും യൂത്ത് ലീഗ് നിരീക്ഷകനുമായ കല്ലട്ര അബ്ദുല്‍ ഖാദര്‍ ചെമനാട് പഞ്ചായത് ക്യാപ്റ്റന്‍ ടിപ്പു ഹസന്‍ രജിസ്‌ട്രേഷന്‍ ഫോറം കൈമാറി ഉല്‍ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍,ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, ജില്ലാ ക്യാപ്റ്റന്‍ സിബി ലത്തീഫ്, ടി കെ ഇല്യാസ്,നശാത് പരവനടുക്കം,നൂര്‍ മുഹമ്മദ് പള്ളിപ്പുഴ,അഷ്‌റഫ് പൊവ്വല്‍,ഫായിസ് മുക്കുന്നോത്ത്,നിഹാല്‍ പാക്യ ര,ആരിഫ് തെക്കെക്കര, സിദ്ധീഖ് മാക്കോട് സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്റര്‍ ബി കെ മുഹമ്മദ്ഷാ നന്ദിയും പറഞ്ഞു.
Post a Comment
0 Comments