Type Here to Get Search Results !

Bottom Ad

സുള്ള്യക്കടുത്ത് ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്


സുള്ള്യ (www.evisionnews.in): സുള്ള്യക്കടുത്ത് സംപാജെയില്‍ കെഎസ്ആര്‍ടിസി ബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞ് 21 പേര്‍ക്ക് പരിക്ക്. ധര്‍മസ്ഥലയില്‍ നിന്ന് സുബ്രഹ്‌മണ്യ- സുള്ള്യ റൂട്ടില്‍ ഗുണ്ടല്‍ പേട്ടയിലേക്ക് പോകുന്ന ബസ് സംപാജെ ഗഡിക്കല്ലില്‍ നിയന്ത്രണംവിട്ട് റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ കോളേജിലും പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad