പള്ളങ്കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വൈറ്റ്ഗാര്‍ഡിന്റെ ദേലംപാടി പഞ്ചായത് രജിസ്ട്രഷന്‍ ഫോറം സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ പഞ്ചായത് ക്യാപ്റ്റന്‍ സിദ്ധീഖ് പള്ളങ്കോടിന് നല്‍കി നിര്‍വ്വഹിച്ചു. യുഡിഎഫ് പഞ്ചായത് ചെയര്‍മാന്‍ ബഷീര്‍ പള്ളങ്കോട് ,യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബിഷനവാസ്,ഉദുമ മണ്ഡലം റഊഫ് ബായിക്കര്‍,ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, വൈസ് പ്രസിഡണ്ട് ദാവൂദ് പള്ളിപ്പുഴ,ഹാരിസ് തൊട്ടി,റംസീര്‍ പള്ളങ്കോട്,വൈറ്റ് ഗാര്‍ഡ് മണ്ഡലം വൈസ്‌ക്യാപറ്റന്‍ ആശിര്‍ പള്ളങ്കോട്,സിറാജ് മീത്തില്‍ ,ശബീബ് സി കെ,സമീനുസ്സമാന്‍ എന്നിവര്‍ സംബന്ധിച്ചു
മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് രജിസ്‌ട്രേഷന്‍ ദേലംപാടി പഞ്ചായത്തില്‍ തുടങ്ങി
10:08:00
0
പള്ളങ്കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സേവന വിഭാഗമായ വൈറ്റ്ഗാര്‍ഡിന്റെ ദേലംപാടി പഞ്ചായത് രജിസ്ട്രഷന്‍ ഫോറം സംസ്ഥാന യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ പഞ്ചായത് ക്യാപ്റ്റന്‍ സിദ്ധീഖ് പള്ളങ്കോടിന് നല്‍കി നിര്‍വ്വഹിച്ചു. യുഡിഎഫ് പഞ്ചായത് ചെയര്‍മാന്‍ ബഷീര്‍ പള്ളങ്കോട് ,യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ എംബിഷനവാസ്,ഉദുമ മണ്ഡലം റഊഫ് ബായിക്കര്‍,ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, വൈസ് പ്രസിഡണ്ട് ദാവൂദ് പള്ളിപ്പുഴ,ഹാരിസ് തൊട്ടി,റംസീര്‍ പള്ളങ്കോട്,വൈറ്റ് ഗാര്‍ഡ് മണ്ഡലം വൈസ്‌ക്യാപറ്റന്‍ ആശിര്‍ പള്ളങ്കോട്,സിറാജ് മീത്തില്‍ ,ശബീബ് സി കെ,സമീനുസ്സമാന്‍ എന്നിവര്‍ സംബന്ധിച്ചു
Post a Comment
0 Comments