ബദിയടുക്ക (www.evisionnews.in): മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് സമ്മേനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹര്‍മണി ഇവ് സൗഹാര്‍ദ്ദ സംഗമം മാനവ സൗഹാര്‍ദ്ദത്തിന്റ ആഹ്വാനമായി മാറി. സംഗമത്തിന് ആശംസകള്‍ അര്‍പ്പിച്ച വിവിധ മതരാഷ്ടീയ സംഘടനകളുടെ പ്രതിനിധികള്‍ സജീവമായി. സംഗമം മനഷ്യ മനസുകളില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും കണ്ണികള്‍ തീര്‍ത്തു. ഫാദര്‍ മാത്യൂ സാമുവല്‍, തിരുപതി ഭട്ട, പാട്ട,ജെ കൃഷ്ണ ഭട്ട്, ലത്തീഫ് പള്ളത്തടുക്ക, ഹസന്‍ മാഷ്, ബാലകൃഷ്ണ മാഷ്, ശംസുദ്ധീന്‍ കിന്നിം ഗാര്‍, കെ കുഞ്ഞിക്കണ്ണന്‍, അന്‍വര്‍ ഓസോണ്‍, മുനീര്‍ ചെടെക്കാല്‍ സംബന്ധിച്ചു. മാഹിന്‍ കേളോട്ട് മോഡേറ്ററായി. ഇബ്രാഹിം മൗലവി അധ്യക്ഷത വഹിച്ചു. അടിമ്പായി അബ്ദുള്ള സ്വാഗതവും സഫ്‌വാന്‍ ചെടെക്കാല്‍ നന്ദിയും പറഞ്ഞു.
മാനവ സൗഹാര്‍ദ്ദം വിളിച്ചോതി ചെടേക്കാലില്‍ ഹര്‍മണി ഈവ്
18:37:00
0

Post a Comment
0 Comments