കാസര്‍കോട് (www.evisionnews.in): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തിയ മുസാബഖ സംസ്ഥാന ഇസ്്‌ലാമിക കലാമേളയില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് സൂപ്പര്‍ സീനിയര്‍ പാടിപ്പറയല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കന്ററി മദ്രസ വിദ്യാര്‍ഥി അഹമ്മദ് ബിലാല്‍ ടിബിയെ തുരുത്തി മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി ടിഎ അബ്ദുല്‍ റഹ്മാന്‍ ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടിഎ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മുദരിസ് ടികെ അഹ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്് ടിഎ ഷാഫി ഗോള്‍ഡ് മെഡല്‍ കൈമാറി. സദര്‍ മുഅല്ലിം സുബൈര്‍ അസ്നവി അനുമോദന പ്രസംഗം നടത്തി. ടിഎ അബ്ദുല്ല കുഞ്ഞി ഹാജി, ഷംസുദ്ദീന്‍ ബിഎസ്, അഷ്‌റഫ് ഓതുന്നപുരം, അഷ്‌റഫ് ടികെ, സൈനുദ്ദീന്‍ ബിഎസ്, ഇബ്രാഹിം ബാദുഷ മിസ്ബാഹി, ഉസാം മൗലവി, സാബിത്ത് അസ്‌നവി, ബഷീര്‍ ടികെ, ഹമീദ് ടികെ, ഹാരിസ് പുഴയരികത്ത്, പിടിഎ പ്രസിഡന്റ് അബൂബക്കര്‍ ടിഎച്ച് സംബന്ധിച്ചു.
സംസ്ഥാന മുസാബഖയില്‍ മികച്ച നേട്ടം: അഹമ്മദ് ബിലാലിനെ സ്വര്‍ണ മെഡല്‍ നല്‍കി ആദരിച്ചു
22:15:00
0
കാസര്‍കോട് (www.evisionnews.in): സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തിയ മുസാബഖ സംസ്ഥാന ഇസ്്‌ലാമിക കലാമേളയില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് സൂപ്പര്‍ സീനിയര്‍ പാടിപ്പറയല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ തുരുത്തി മുഹമ്മദിയ്യ ഹയര്‍ സെക്കന്ററി മദ്രസ വിദ്യാര്‍ഥി അഹമ്മദ് ബിലാല്‍ ടിബിയെ തുരുത്തി മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി സ്വര്‍ണമെഡല്‍ നല്‍കി ആദരിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി ടിഎ അബ്ദുല്‍ റഹ്മാന്‍ ഹാജി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടിഎ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മുദരിസ് ടികെ അഹ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്് ടിഎ ഷാഫി ഗോള്‍ഡ് മെഡല്‍ കൈമാറി. സദര്‍ മുഅല്ലിം സുബൈര്‍ അസ്നവി അനുമോദന പ്രസംഗം നടത്തി. ടിഎ അബ്ദുല്ല കുഞ്ഞി ഹാജി, ഷംസുദ്ദീന്‍ ബിഎസ്, അഷ്‌റഫ് ഓതുന്നപുരം, അഷ്‌റഫ് ടികെ, സൈനുദ്ദീന്‍ ബിഎസ്, ഇബ്രാഹിം ബാദുഷ മിസ്ബാഹി, ഉസാം മൗലവി, സാബിത്ത് അസ്‌നവി, ബഷീര്‍ ടികെ, ഹമീദ് ടികെ, ഹാരിസ് പുഴയരികത്ത്, പിടിഎ പ്രസിഡന്റ് അബൂബക്കര്‍ ടിഎച്ച് സംബന്ധിച്ചു.
Post a Comment
0 Comments