കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മീറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പ്രവര്‍ത്തകര്‍ രക്തം നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇംതിയാസ് ദേശമംഗളം, ഡോ. കെ.എം സഫ്വാന്‍, അന്‍സാരി കൊട്ടക്കുന്ന്, മുനാസ് കുന്നില്‍, സയാഫ് അജ്മാന്‍, മനാസ് കുന്നില്‍, ശാക്കിര്‍ അറഫാത്ത് നേതൃത്വം നല്‍കി.
യൂത്ത് കോണ്‍ഗ്രസ് രക്തദാന ക്യാമ്പ് നടത്തി
13:39:00
0
കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കമ്മീറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പ്രവര്‍ത്തകര്‍ രക്തം നല്‍കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇംതിയാസ് ദേശമംഗളം, ഡോ. കെ.എം സഫ്വാന്‍, അന്‍സാരി കൊട്ടക്കുന്ന്, മുനാസ് കുന്നില്‍, സയാഫ് അജ്മാന്‍, മനാസ് കുന്നില്‍, ശാക്കിര്‍ അറഫാത്ത് നേതൃത്വം നല്‍കി.
Post a Comment
0 Comments