കാസര്‍കോട് (www.evisionnews.in): നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കെഎസ്ടിപി പാതയില്‍ കളനാട് പള്ളിക്ക് സമീപം ഞായ റാഴ്ച ഉച്ചയ്ക്കാണ് അപകടം. മേല്‍പറമ്പ് ഓട്ടോസ്റ്റാന്റിലെ റിക്ഷാ തൊഴി ലാളിയും എസ്ടിയു പ്രവര്‍ത്തകനുമായ മൗക്കോടിലെ അബ്ദുല്‍ ലത്തീഫ് (35) ആണ് മരണപ്പെട്ടത്. അബ്ദുല്‍ റഹിമാന്‍ മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: മെഹദിയ മറിയം, ആയിഷത്ത് സുമയ്യ, നഫീസത്ത് ഹാദിയ. സഹോദരങ്ങള്‍: ഹസൈനാര്‍, ആബിദ്, താജുദ്ദീന്‍, കാസിം, കദീജ, ഫരീദ, സൗദ.
ഉദുമയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
20:08:00
0
കാസര്‍കോട് (www.evisionnews.in): നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കെഎസ്ടിപി പാതയില്‍ കളനാട് പള്ളിക്ക് സമീപം ഞായ റാഴ്ച ഉച്ചയ്ക്കാണ് അപകടം. മേല്‍പറമ്പ് ഓട്ടോസ്റ്റാന്റിലെ റിക്ഷാ തൊഴി ലാളിയും എസ്ടിയു പ്രവര്‍ത്തകനുമായ മൗക്കോടിലെ അബ്ദുല്‍ ലത്തീഫ് (35) ആണ് മരണപ്പെട്ടത്. അബ്ദുല്‍ റഹിമാന്‍ മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബല്‍ക്കീസ്. മക്കള്‍: മെഹദിയ മറിയം, ആയിഷത്ത് സുമയ്യ, നഫീസത്ത് ഹാദിയ. സഹോദരങ്ങള്‍: ഹസൈനാര്‍, ആബിദ്, താജുദ്ദീന്‍, കാസിം, കദീജ, ഫരീദ, സൗദ.
Post a Comment
0 Comments