കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിറ്റി വായനാദിനത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയ റിസ്വാന്‍ പള്ളിപ്പുഴയ്ക്ക്് മുസ്്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര ഉപഹാരം നല്‍കി. അഷ്റഫ് ബോവിക്കാനം, ഹര്‍ഷാദ് എയ്യള, മുഹമ്മദ് മാസ്തിഗുഡ് അഷ്ഫാദ് ബോവിക്കാനം, മുഷമ്മീര്‍ ചെമ്പരിക്ക സംബന്ധിച്ചു.
എം.എസ്.എഫ് ഉദുമ മണ്ഡലം: ക്വിസ് മത്സര വിജയികള്‍ക്ക് ഉപഹാരം നല്‍കി
11:39:00
0
കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ഉദുമ മണ്ഡലം കമ്മിറ്റി വായനാദിനത്തില്‍ നടത്തിയ ക്വിസ് മത്സരത്തിലെ ഒന്നാം സ്ഥാനം നേടിയ റിസ്വാന്‍ പള്ളിപ്പുഴയ്ക്ക്് മുസ്്‌ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര ഉപഹാരം നല്‍കി. അഷ്റഫ് ബോവിക്കാനം, ഹര്‍ഷാദ് എയ്യള, മുഹമ്മദ് മാസ്തിഗുഡ് അഷ്ഫാദ് ബോവിക്കാനം, മുഷമ്മീര്‍ ചെമ്പരിക്ക സംബന്ധിച്ചു.
Post a Comment
0 Comments