കാസര്‍കോട് (www.evisionnews.in): യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പെരുമ്പളയിലെ കൃഷ്ണവേണിയെ ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍ മെമ്പര്‍മാരായ മറിയ മാഹിന്‍, രേണുക ഭാസ്‌കരന്‍, അമീര്‍ പാലോത്ത്, സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് കുതിരില്‍ സന്ദര്‍ശിച്ചു.
യുക്രയ്ന്‍ യുദ്ധഭൂമിയില്‍ നിന്നെത്തിയ കൃഷ്ണ വേണിയെ സന്ദര്‍ശിച്ചു
11:25:00
0
കാസര്‍കോട് (www.evisionnews.in): യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പെരുമ്പളയിലെ കൃഷ്ണവേണിയെ ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍ മെമ്പര്‍മാരായ മറിയ മാഹിന്‍, രേണുക ഭാസ്‌കരന്‍, അമീര്‍ പാലോത്ത്, സാമൂഹിക പ്രവര്‍ത്തകന്‍ ഹമീദ് കുതിരില്‍ സന്ദര്‍ശിച്ചു.
Post a Comment
0 Comments