പള്ളിക്കര (www.evisionnews.in): പള്ളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് 97,98- പത്ത് ഡി ബാച്ച് ക്ലാസ്‌മേറ്റ് കൂട്ടായ്മ വാട്ടര്‍ കൂളര്‍ നല്‍കി. വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ള ക്ഷാമം അനുഭവിക്കുന്നുണ്ടെന്ന വിവരം മനസിലാക്കിയത് കൊണ്ടാണ് 10 ഡി 1997, 98 വര്‍ഷം പഠിച്ച പള്ളിക്കര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വാട്ടര്‍ കൂളര്‍ സ്‌കൂളിന് സമര്‍പ്പിച്ചത്. പ്രസ്തുത പരിപാടിയില്‍ പിടിഎ പ്രസിഡന്റ് സത്താര്‍ തൊട്ടി അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥിയും വാര്‍ഡ് മെമ്പറുമായ സിദ്ദീഖ് പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ഥിയും പിടിഎ എക്‌സിക്യൂട്ടീവ് അംഗവുമായ ഷാനവാസ് എംബി സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് രാജി, ഹെഡ്മാസ്റ്റര്‍ ജബ്ബാര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ടീച്ചര്‍മാരായ ആനന്ദ്, ഷൈന, പ്രജുന, സുജയ, മാര്‍ളു ചന്ദ്രന്‍, തുഫൈല്‍ ബേക്കല്‍, സ്റ്റാഫ് സെക്രട്ടറി കെ.വി ഇന്ദിര നന്ദി പറഞ്ഞു. പിടിഎ എക്‌സിക്യൂട്ടീവ് അംഗം കുഞ്ഞഹമ്മദ്, പൂര്‍വ്വ വിദ്യാര്‍ഥികളായ ആഷിഫ് കെ.എം, മുഹമ്മദലി പൂച്ചക്കാട്, ഫൈസല്‍ ഐ.എ സംബന്ധിച്ചു.
പള്ളിക്കര ഗവ. സ്‌കൂളിന് പൂര്‍വ വിദ്യാര്‍ഥികള്‍ വാട്ടര്‍ കൂളര്‍ നല്‍കി
10:31:00
0

Post a Comment
0 Comments