Type Here to Get Search Results !

Bottom Ad

മികച്ച വില്ലേജ് ഓഫീസര്‍ക്ക് സംസ്ഥാന അവാര്‍ഡ് നേടിയ ഹാരിസ് കുടുപ്പംകുഴിയെ യൂത്ത് ലീഗ് ആദരിച്ചു


കാസര്‍കോട് (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് കമ്മറ്റിയുടെ സ്‌നേഹപഹാരം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് സമ്മാനിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹദൈര്‍ കുടുപ്പംകുഴി. ജനറല്‍ സെക്രട്ടറി റഫീഖ് കോളാരി സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad