ചെറുകുന്ന് (www.evisionnews.in): ചെറുകുന്ന് ദാറുല്‍ ഉലൂം അല്‍ അസ്നവിയ്യ ഫെബ്രുവരിയില്‍ നടത്തിയ (മൗലവി ഫാളില്‍ അസ്നവിയ)യുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടു ഡിപ്പാര്‍ട്‌മെന്റിലായി നടന്ന പരീക്ഷയില്‍ 22 വിദ്യാര്‍ഥികളാണ് അവസാന പരീക്ഷ എഴുതിയത്. ദാറുല്‍ ഉലൂം അല്‍ അസ്നവിയ ദര്‍സ് കോഴ്‌സില്‍ ഹാഫിസ് മുഹമ്മദ് മിര്‍ശാദ് പൂച്ചക്കാട് ഒന്നാം റാങ്കും മുഹമ്മദ് അന്‍സാര്‍ ബോവിക്കാനം രണ്ടാം റാങ്കും കരസ്ഥമാക്കി. ഒരു വര്‍ഷ കോഴ്‌സ് ആയ ദൗറത്തുല്‍ ഹദീസ് കോഴ്‌സില്‍ അബ്ദുല്‍ റഊഫ് മൗലവി കുമ്പള ഒന്നാം റാങ്കും മുഹമ്മദ് ഷഫീഖ് മൗലവി ആദൂര്‍ രണ്ടാം റാങ്കും അബ്ദുല്‍ ലത്തീഫ് കൊല്ലമ്പാടി മൂന്നാം റാങ്കും കരസ്ഥമാക്കി. ജേതാക്കള്‍ക്ക് വ്യാഴാഴ്ച ഒളിയങ്കര മഖാം പരിസരത്ത് നടക്കുന്ന അസ്‌നവിയ്യ ശഹാദ ദാന മഹാസമ്മേളനത്തില്‍ അനുമോദനം നല്‍കും.
ദാറുല്‍ ഉലൂം അസ്‌നവിയ്യ ചെറുകുന്ന് ദര്‍സ് ഫൈനല്‍ എക്‌സാം റിസള്‍ട്ട് പ്രഖ്യാപിച്ചു
13:54:00
0
ചെറുകുന്ന് (www.evisionnews.in): ചെറുകുന്ന് ദാറുല്‍ ഉലൂം അല്‍ അസ്നവിയ്യ ഫെബ്രുവരിയില്‍ നടത്തിയ (മൗലവി ഫാളില്‍ അസ്നവിയ)യുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടു ഡിപ്പാര്‍ട്‌മെന്റിലായി നടന്ന പരീക്ഷയില്‍ 22 വിദ്യാര്‍ഥികളാണ് അവസാന പരീക്ഷ എഴുതിയത്. ദാറുല്‍ ഉലൂം അല്‍ അസ്നവിയ ദര്‍സ് കോഴ്‌സില്‍ ഹാഫിസ് മുഹമ്മദ് മിര്‍ശാദ് പൂച്ചക്കാട് ഒന്നാം റാങ്കും മുഹമ്മദ് അന്‍സാര്‍ ബോവിക്കാനം രണ്ടാം റാങ്കും കരസ്ഥമാക്കി. ഒരു വര്‍ഷ കോഴ്‌സ് ആയ ദൗറത്തുല്‍ ഹദീസ് കോഴ്‌സില്‍ അബ്ദുല്‍ റഊഫ് മൗലവി കുമ്പള ഒന്നാം റാങ്കും മുഹമ്മദ് ഷഫീഖ് മൗലവി ആദൂര്‍ രണ്ടാം റാങ്കും അബ്ദുല്‍ ലത്തീഫ് കൊല്ലമ്പാടി മൂന്നാം റാങ്കും കരസ്ഥമാക്കി. ജേതാക്കള്‍ക്ക് വ്യാഴാഴ്ച ഒളിയങ്കര മഖാം പരിസരത്ത് നടക്കുന്ന അസ്‌നവിയ്യ ശഹാദ ദാന മഹാസമ്മേളനത്തില്‍ അനുമോദനം നല്‍കും.
Post a Comment
0 Comments