കാസര്‍കോട് (www.evisionnews.in): ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നാലു മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ സല്‍വ്വ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ഫാഷന്‍ ലീഗ് 2022ന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഴുവന്‍ മോഡലുകളും കഴിഞ്ഞ ദിവസം തന്നെ കാസര്‍കോട് എത്തിചേര്‍ന്നു. കാഡ് സെന്റര്‍ കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ ജെസ്‌നി തോമസ് മോഡലുകളെ സ്വീകരിച്ചു.
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ഐവ സില്‍ക്‌സ്- ഡ്രീംസോണ്‍ ഫാഷന്‍ ലീഗ് ഇന്ന്
08:50:00
0
കാസര്‍കോട് (www.evisionnews.in): ഡ്രീം സോണ്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് സ്റ്റഡീന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നാലു മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ സല്‍വ്വ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ഫാഷന്‍ ലീഗ് 2022ന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഴുവന്‍ മോഡലുകളും കഴിഞ്ഞ ദിവസം തന്നെ കാസര്‍കോട് എത്തിചേര്‍ന്നു. കാഡ് സെന്റര്‍ കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ ജെസ്‌നി തോമസ് മോഡലുകളെ സ്വീകരിച്ചു.
Post a Comment
0 Comments