കാസര്‍കോട് (www.evisionnews.in): മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍ കോട് ഗവ. കോ ളേജില്‍നടക്കുന്ന കണ്ണൂര്‍ സര്‍വ കലാശാല യൂണിയന്‍ കലോത്സവത്തിന്റെ പന്തലിന് കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ കാല്‍നാട്ടി. പ്രോഗ്രാം കണ്‍വീനര്‍ ആസിഫ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എംസി രാജു ,സെനറ്റ് അംഗം ഡോ. കെ വിജയന്‍, യൂണിയന്‍ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു സ്വാഗതം പറഞ്ഞു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം: പന്തലിന് കാല്‍ നാട്ടി
18:11:00
0
കാസര്‍കോട് (www.evisionnews.in): മാര്‍ച്ച് 23 മുതല്‍ 27 വരെ കാസര്‍ കോട് ഗവ. കോ ളേജില്‍നടക്കുന്ന കണ്ണൂര്‍ സര്‍വ കലാശാല യൂണിയന്‍ കലോത്സവത്തിന്റെ പന്തലിന് കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ കാല്‍നാട്ടി. പ്രോഗ്രാം കണ്‍വീനര്‍ ആസിഫ് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം എംസി രാജു ,സെനറ്റ് അംഗം ഡോ. കെ വിജയന്‍, യൂണിയന്‍ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു സ്വാഗതം പറഞ്ഞു.
Post a Comment
0 Comments