അണങ്കൂര്‍ (www.evisionnews.in): എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം നടത്തുന്ന മനസൊരുക്കം ആക്ടിവേഷന്‍ ക്യാമ്പ് ബെദിരയില്‍ ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി പി.എച്ച് അസ്ഹരി ആദൂര്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സാലിം അസ്‌നവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ഹുദവി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര വിഷയാവതരണം നടത്തി. ബെദിര ഖത്തീബ് അഹമ്മദ് ദാരിമി, ബിലാല്‍ ആരിക്കാടി, എസ്‌വൈഎസ് മേഖലാ ട്രഷറര്‍ സി.എ അബദുല്ല കുഞ്ഞി ഹാജി ചാല, ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ഹാജി, സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് കുഞ്ഞി ചുടുവളപ്പില്‍, എസ്ഇഎ ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല ചാല, എസ്എംഎഫ് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, എസ്‌വൈഎസ് ശാഖ ജനറല്‍ സെക്രട്ടറി എന്‍എം സിദ്ധിഖ്, എസ്‌കെഎസ്എസ്എഫ് അണങ്കൂര്‍ ക്ലസ്റ്റര്‍ ട്രഷറര്‍ ഖാസിം ചാല, മുനീര്‍ ജിസികെ ബെദിര, സൈനുദ്ധീന്‍ ബെദിര, ബി.എസ് അബ്ദുല്ല, ബഷീര്‍ കുന്നില്‍, സജീര്‍ ബെദിര, നിജാഫ് ബെദിര, ഹാഷിം ശുക്രിയ, സലാം മൗലവി ചുടുവളപ്പില്‍, സിനാന്‍ ദാരിമി, അബ്ദുല്ല കുന്നില്‍, ബാക്കീര്‍ എന്‍.എ, ബാസിത്ത് ബെദിര, ഫൈസല്‍ ടാസ്‌ക്ക് സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് മനസൊരുക്കം ആക്ടിവേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
18:14:00
0

Post a Comment
0 Comments