കാസര്‍കോട് (www.evisionnews.in): 220 കെ വി ടവര്‍ ലൈന്‍ കമ്പി വലിക്കുന്നതിനാല്‍ പെരിയ ബസാര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരിയ ബസാര്‍, പുക്കളം,പെരിയ, ആലക്കോട്, കുണിയ എന്നീ സ്ഥലങ്ങളിലെ കുറച്ച് ഭാഗങ്ങളില്‍ ശനിയാഴ്ച മുതല്‍ ഒരാഴ്ച വരെ രാവിലെ എട്ടു മണി മുതല്‍ അഞ്ചു മണി വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
Post a Comment
0 Comments