കാസര്‍കോട് (www.evisionnews.in): ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ കേരള ഗവര്‍ണര്‍ സംഘ് പരിവാറിന്റെ ഏജന്റായി ഹിജാബ് വിഷയത്തില്‍ നടത്തിയ പ്രസ്താവന നിരുത്തരവാദവും ഭരണഘടനാ ലംഘനവുമാണെന്നും ഗവര്‍ണര്‍ മുസ്‌ലിം സമുദായത്തോട് മാപ്പ് പറയണമെന്നും വനിതാ ലീഗ് ആവശ്യപ്പെട്ടു. ഗവര്‍ണറുടെ നിരുത്തരവാദപരമായ പ്രസ്താവനക്കെതിരെ വനിതാ ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി കലക്റ്ററേറ്റ് ധര്‍ണ സംഘടിപ്പിച്ചു. പ്രസിഡന്റ് പിപി നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായി. അഡ്വ. ഇബ്രാഹിം പള്ളങ്കോട് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. ഷാഹിന സലീം, സിഎം ശാസിയ, ടികെ സുമയ്യ, എഎ ആയിഷ, ഷക്കീല മജീദ്, ആയിഷ സഹദുള്ള, ഷീബ ഉമ്മര്‍, ശാഹിദ അഷ്‌റഫ്, അഡ്വ. എംടിപി കരീം, ഫര്‍ഹാന അഷ്‌റഫ്, ട്രഷറര്‍ ബീഫാത്തിമ ഇബ്രാഹിം പ്രസംഗിച്ചു.
കേരള ഗവര്‍ണര്‍ സംഘ് പരിവാറിന്റെ ഏജന്റാവരുത്: വനിതാലീഗ്
20:47:00
0

Post a Comment
0 Comments