കാസര്‍കോട് (www.evisionnews.in): മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗുരുതരാവസ്ഥയിലായിരുന്ന 15കാരന്‍ എറണാകുളത്തെ ആശുപത്രിയില്‍ മരിച്ചു. പൂച്ചക്കാട് സദേശി ഹസൈനാറിന്റെ മകന്‍ നസീമാണ് മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് സംഭവം. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് എലി വിഷവും ഗുളികകളും കഴിച്ചെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ കുട്ടി മംഗളൂരു ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച നിലവഷളായതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഗള്‍ഫിലെ സ്‌കൂളില്‍ പഠിച്ചിരുന്ന നസീം പിന്നീട് നാട്ടിലെ സ്ഥാപനത്തില്‍ തുടര്‍ പഠനം നടത്തിവരികയായിരുന്നു.
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച 15കാരന്‍ മരിച്ചു
22:54:00
0
കാസര്‍കോട് (www.evisionnews.in): മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗുരുതരാവസ്ഥയിലായിരുന്ന 15കാരന്‍ എറണാകുളത്തെ ആശുപത്രിയില്‍ മരിച്ചു. പൂച്ചക്കാട് സദേശി ഹസൈനാറിന്റെ മകന്‍ നസീമാണ് മരണപ്പെട്ടത്. രണ്ടു ദിവസം മുമ്പാണ് സംഭവം. മൊബൈല്‍ ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് എലി വിഷവും ഗുളികകളും കഴിച്ചെന്നാണ് വിവരം. ഗുരുതരാവസ്ഥയിലായ കുട്ടി മംഗളൂരു ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച നിലവഷളായതിനെ തുടര്‍ന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ഗള്‍ഫിലെ സ്‌കൂളില്‍ പഠിച്ചിരുന്ന നസീം പിന്നീട് നാട്ടിലെ സ്ഥാപനത്തില്‍ തുടര്‍ പഠനം നടത്തിവരികയായിരുന്നു.
Post a Comment
0 Comments