Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല: സുബൈര്‍ ഖാസിമി പ്രസി., ഫാറൂഖ് ദാരിമി ജന. സെക്ര


കാസര്‍കോട് (www.evisionnews.in): 'രാജിയാകാത്ത ആത്മാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് ജില്ലാ കൗണ്‍സില്‍ മീറ്റ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്സില്‍ സമാപിച്ചു. യോഗം സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സുഹൈര്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി പടന്ന മുഖ്യപഭാഷണം നടത്തി. മുഹമ്മദ് ബാഖവി ആതവനാട് ക്ലാസെടുത്തു. ഒ.പി അഷ്‌റഫ് കോഴിക്കോട്, നുഅ്മാന്‍ കോഴിക്കോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികള്‍: സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന (പ്രസി), സഈദ് അസ്അദി പുഞ്ചാവി, മുഷ്താഖ് ദാരിമി മൊഗ്രാല്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, അബ്ദുല്‍ റസാഖ്, അര്‍ശദി ബദിയടുക്ക, മഹ്‌മൂദ് മൗലവി ദേളി ഉദുമ (വൈസ്. പ്രസി), ഫാറൂഖ് ദാരിമി കൊല്ലമ്പാടി (ജന.സെക്ര), പിഎച്ച് അസ്ഹരി കളത്തൂര്‍ (വര്‍ക്കിംഗ് സെക്ര), ഇര്‍ഷാദ് ഹുദവി ബെദിര, ഇസ്മായില്‍ അസ്ഹരി മഞ്ചേശ്വരം, കബീര്‍ ഫൈസി പെരിങ്കടി (ജോ. സെക്ര), സയ്യിദ് ഹംദുല്ല തങ്ങള്‍ കുമ്പള, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, ജമാല്‍ ദാരിമി ചെര്‍ക്കള (ഓര്‍ഗ. സെക്ര), യൂനുസ് ഫൈസി കാക്കടവ് (ട്രഷ).



Post a Comment

0 Comments

Top Post Ad

Below Post Ad