മണ്ഡലം കോര്‍ഡിനേറ്റര്‍ മൊയ്തീന്‍ കൊല്ലംമ്പാടി, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ ഷരീഫ് പാടലടക്ക, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, ദുബൈ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, ട്രഷറര്‍ എം എസ് മൊയ്തീന്‍, സെക്രട്ടറിമാരായ ഹമീദ് പള്ളത്തടുക്ക, അബ്ദുല്ല ചാലക്കര, യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് ഹൈദര്‍ കുടുപ്പം കുഴി, ഇബ്രാഹിം ഫ്രണ്ട്‌സ്, യൂസഫ് പിലാവ്മൂല, ഹമീദ് കുടുപ്പം കുഴി, സാജിത ഹനീഫ്, ഡോ. ഷാന, ഷംസു, മുഹമ്മദാലി, ജാഫര്‍ പാടലടുക്ക സംബന്ധിച്ചു.
പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് ടീം ബദിയടുക്കയില്‍ പ്രവര്‍ത്തനമാരംഭിച്ചു
12:44:00
0
Post a Comment
0 Comments