കാസര്‍കോട് (www.evisionnews.in): നെഹ്‌റു യുവക് കേന്ദ്രയുടെ സംസ്ഥാന തലത്തിലെ പ്രത്യേക ജൂറി പുരസ്‌ക്കാരം മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നല്‍കി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായിരുന്നു. നെഹ്‌റു യുവക് കേന്ദ്ര ജില്ലാ ഓഫിസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എംഎല്‍എ മധുസൂദനന്‍, എന്‍വൈകെ പ്രോഗ്രാം സൂപ്പര്‍വൈസര്‍ ടിഎം അന്നമ്മ, മോഹനന്‍ മാങ്ങാട്, നിര്‍മ്മല്‍ കുമാര്‍, ഫാറൂഖ് ബെള്ളൂറട്ക്ക, കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ് പ്രസിഡന്റ് റിയാസ് കുന്നില്‍, ജനറല്‍ സെക്രട്ടറി ഡോ. കെഎം സഫ്വാന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എംഎ നജീബ്, ബിലാല്‍ കുന്നില്‍, കെബി ഇര്‍ഷാദ്, സാബു കുന്നില്‍ സംബന്ധിച്ചു.
നെഹ്‌റു യുവകേന്ദ്രയുടെ സംസ്ഥാന ജൂറി അവാര്‍ഡ് കുന്നില്‍ യംഗ് ചാലഞ്ചേര്‍സിന് കൈമാറി
09:44:00
0
കാസര്‍കോട് (www.evisionnews.in): നെഹ്‌റു യുവക് കേന്ദ്രയുടെ സംസ്ഥാന തലത്തിലെ പ്രത്യേക ജൂറി പുരസ്‌ക്കാരം മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നല്‍കി. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് മുഖ്യാതിഥിയായിരുന്നു. നെഹ്‌റു യുവക് കേന്ദ്ര ജില്ലാ ഓഫിസര്‍ പി. അഖില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എംഎല്‍എ മധുസൂദനന്‍, എന്‍വൈകെ പ്രോഗ്രാം സൂപ്പര്‍വൈസര്‍ ടിഎം അന്നമ്മ, മോഹനന്‍ മാങ്ങാട്, നിര്‍മ്മല്‍ കുമാര്‍, ഫാറൂഖ് ബെള്ളൂറട്ക്ക, കുന്നില്‍ യംഗ് ചാലഞ്ചേര്‍സ് ക്ലബ് പ്രസിഡന്റ് റിയാസ് കുന്നില്‍, ജനറല്‍ സെക്രട്ടറി ഡോ. കെഎം സഫ്വാന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ എംഎ നജീബ്, ബിലാല്‍ കുന്നില്‍, കെബി ഇര്‍ഷാദ്, സാബു കുന്നില്‍ സംബന്ധിച്ചു.
Post a Comment
0 Comments