കാസര്‍കോട് (www.evisionnews.in): സംസ്ഥാന കമ്മിറ്റി തയാറാക്കിയ ഒരു വര്‍ഷത്തെ പുതിയ കര്‍മ പദ്ധതികള്‍ അവതരിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ നേതൃസംഗമം ചലനം 2022 നടന്നു. ബേക്കല്‍ ഫോര്‍ട്ട് റീഗേറ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്് അഷ്‌റഫ് എടനീര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, ജില്ലാ ഭാരാവാഹികളായ എംബി ഷാനവാസ് പള്ളിക്കര, എം.സി ശിഹാബ്, എംഎ നജീബ്, ഹാരിസ് തായല്‍, ഹാരിസ് അങ്കക്കളരി ബാത്തിഷ പൊവ്വല്‍, റഹ്്മാന്‍ ഗോള്‍ഡന്‍, റഫീഖ് കേളോട്ട്, എം.പി നൗഷാദ്, എജിസി ഷംസാദ്, നൂറുദ്ദീന്‍ ബെളിഞ്ചം, ജില്ലാ എംഎസ്എഫ് പ്രസിഡന്റ്് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, എം.പി ഖാലിദ്, സിദ്ധീഖ് സന്തോഷ് നഗര്‍, റഹൂഫ് ബാവിക്കര, ടി.എസ് നജീബ് നൗഷാദ് കൊത്തിക്കാല്‍ ബി.എം മുസ്തഫ ഹാരിസ് ബെദിര ഖാദര്‍ ആലൂര്‍ ആസിഫ് ബല്ല, സലീല്‍ പടന്ന പ്രസംഗിച്ചു.
പുതിയ കര്‍മ പദ്ധതികള്‍ പ്രഖ്യാപിച്ച് യൂത്ത് ലീഗ് ചലനം ജില്ലാ നേതൃസംഗമം
20:18:00
0

Post a Comment
0 Comments