കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ബീജന്തടുക്ക ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ സോക്കര്‍ ലീഗില്‍ സ്റ്റൈക്കേര്‍സ് എഫ്‌സി ജേതാക്കളായി. എഫ്‌സി സ്റ്റാലിന്‍സ് റണ്ണര്‍അപ്പ് ആയി. നെല്ലിക്കട്ട ബേര്‍ക്ക ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റഫീഖ് കോളാരി ട്രോഫി വിതരണം ചെയ്തു. നിഷാദ്, അജീബ്, നഫീസ്, ചാബി സംബന്ധിച്ചു.
എം.എസ്.എഫ് സോക്കര്‍ ലീഗ് സ്റ്റൈക്കേര്‍സ് എഫ്‌സി ജേതാക്കള്‍
10:59:00
0
കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ബീജന്തടുക്ക ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ സോക്കര്‍ ലീഗില്‍ സ്റ്റൈക്കേര്‍സ് എഫ്‌സി ജേതാക്കളായി. എഫ്‌സി സ്റ്റാലിന്‍സ് റണ്ണര്‍അപ്പ് ആയി. നെല്ലിക്കട്ട ബേര്‍ക്ക ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഫീഖ് കേളോട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി റഫീഖ് കോളാരി ട്രോഫി വിതരണം ചെയ്തു. നിഷാദ്, അജീബ്, നഫീസ്, ചാബി സംബന്ധിച്ചു.
Post a Comment
0 Comments