Type Here to Get Search Results !

Bottom Ad

ബദിയടുക്ക ചെടേക്കാലില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് 27ന്


ബദിയടുക്ക (www.evisionnews.in): ചെടേക്കാല്‍ താജുല്‍ ഉലമ സുന്നി സെന്റര്‍, കേരളാ മുസ്ലിം ജമാഅത്ത് എസ്‌വൈഎസ്, എസ്എസ്എഫ് ബദിയടുക്ക ഡിഐഎ ലൈഫ് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് 27ന് നടക്കും. ഞായറാഴ്ച രാവിലെ 11മണി മുതല്‍ ഉച്ചക്ക് 2 മണി വരേ ചെടേക്കാല്‍ താജുല്‍ ഉലമാ സുന്നി സെന്ററിലാണ് ക്യാമ്പ്. പ്രശസ്ത ജനറല്‍ മെഡിസിന്‍ ആന്റ് ഡയബറ്റോളജി ഡോ. മൊയ്തീന്‍ കുഞ്ഞി, ഡോ മുഹമ്മദ് സഫ് വാന്‍, പ്രശസ്ത ഡയറ്റീഷന്‍ സിനി തോമസ് എന്നിവരുടെ സേവനം ലഭ്യമാണ്. 


Post a Comment

0 Comments

Top Post Ad

Below Post Ad