Type Here to Get Search Results !

Bottom Ad

നിരക്ക് വെട്ടിക്കുറച്ചു: കോവിഡ് പരിശോധന നിര്‍ത്തിവെക്കേണ്ടി വരുമെന്ന് ലാബുടമകള്‍


കാസര്‍കോട് (wwww.evisionnews.in): സ്വകാര്യ ലബോറട്ടറി മേഖലകളെ തളര്‍ത്തുംവിധം തികച്ചും ഏകപക്ഷീയമായി തുടര്‍ച്ചയായി മൂന്നാം തവണയും കോവിഡ് പരിശോധനകളുടെ നിരക്ക് വെട്ടിക്കുറച്ച ഗവ. നടപടിയില്‍ ജില്ലാ മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുകയും ഗുണമേന്മ ഉറപ്പാക്കി മാനദണ്ഡങ്ങള്‍ പാലിച്ച് ഇപ്പോള്‍ നടത്തുന്ന പരിശോധനകള്‍ പുതിയ നിരക്കില്‍ നല്‍കുക അപ്രായോഗികവും പരിശോധന കേന്ദ്രങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നതുമായതിനാല്‍ ഈ തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിച്ച് നല്‍കിവന്നിരുന്ന ഗുണമേന്മ കൂടിയ പരിശോധനകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വിധം  തീരുമാനം പുനഃപരിശോധന നടത്തണമെന്നും അല്ലാത്തപക്ഷം പരിശോധന നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാകേണ്ടി വരുമെന്നും അസോസിയേഷന്‍ ഭാരവാഹികളായ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുനീര്‍ എംടിപി കൈതക്കാട്, പ്രസിഡന്റ് രാജേന്ദ്രന്‍ കാഞ്ഞങ്ങാട്, മോഹനന്‍ ട്രഷറര്‍ കാഞ്ഞങ്ങാട്ട് പ്രസ്് ഫോറം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad